ഇ.എം.എസ്.
സ്മൃതി 2026
ജൂൺ 13 (ശനി), 14 (ഞായർ)
കെ.ടി. മുഹമ്മദ് സ്മാരക റീജിയണൽ തിയേറ്റർ, തൃശൂർ
ജൂൺ 13 (ശനി), 14 (ഞായർ)
കെ.ടി. മുഹമ്മദ് സ്മാരക റീജിയണൽ തിയേറ്റർ, തൃശൂർ

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ്. ഭാരതത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനും കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രിയുമായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലും, അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ആധുനിക കേരളത്തിന്റെ നിർമ്മിതിക്ക് ഇ.എം.എസ്. അടിത്തറ ഇടുകയും ചെയ്തു. പത്രപ്രവർത്തനം, ചരിത്രരചന, സാമൂഹികവിമർശനം എന്നീ മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
സമകാലിക വിഷയങ്ങളെ ജനപക്ഷത്തുനിന്ന് വിശകലനം ചെയ്യാനും ആഴത്തിൽ മനസ്സിലാക്കാനുമുള്ള വേദിയാണ് ഇ.എം.എസ്. സ്മൃതി. ഇ.എം.എസ്. നമ്മെ വിട്ടുപിരിഞ്ഞ 1998 മുതൽ എല്ലാ വർഷവും കോസ്റ്റ്ഫോർഡും വർഗ്ഗ-ബഹുജന-സർവ്വീസ് സംഘടനകളും ചേർന്ന് തൃശൂരിൽ ഇ.എം.എസ്. സമൃതി സംഘടിപ്പിക്കുന്നു. ജൂൺ 13, 14 തീയ്യതികളിൽ തൃശ്ശൂർ കെ.ടി.മുഹമ്മദ് സ്മാരക റീജിയണൽ തീയേറ്ററിൽ നടക്കുന്ന ഇരുപത്തെട്ടാമത്തെ ഇ.എം.എസ്. സ്മൃതിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഈ വർഷത്തെ സെമിനാർ വിഷയം : രാഷ്ടീയം, മതം, സംസ്കാരം.
ജനറൽ സെക്രട്ടറി, സിപിഐ(എം)
സംസ്ഥാന സെക്രട്ടറി, സിപിഐ
പ്രൊഫ. പ്രഭാത് പട്നായിക്
സാമ്പത്തിക ശാസ്ത്രജ്ഞൻ
ഡോ. തോമസ് ഐസക്
സാമ്പത്തിക ശാസ്ത്രജ്ഞൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി
ഡോ. മാളവിക ബിന്നി
അസി. പ്രൊഫസർ, കണ്ണൂർ സർവ്വകലാശാല
സ. എ. വിജയരാഘവൻ
പോളിറ്റ് ബ്യൂറോ അംഗം, സിപിഐ(എം)
സ. പുത്തലത്ത് ദിനേശൻ
ചീഫ് എഡിറ്റർ, ദേശാഭിമാനി
സ. എം.വി. നികേഷ് കുമാർ, മാധ്യമപ്രവർത്തകൻ
സ. ബ്രിന്ദ കാരാട്ട്
സിപിഐ(എം) നേതാവ്
വിജയരാജമല്ലിക, കവി
സ. എളമരം കരീം
ജനറൽ സെക്രട്ടറി, സി.ഐ.ടി.യു.
ശ്രീ. അനൂപ് അംബിക
സി.ഇ.ഒ, സ്റ്റാർട്ടപ്പ് മിഷൻ
പ്രൊഫ. എം.എം. നാരായണൻ
സ. ആലങ്കോട് ലീലാകൃഷ്ണൻ, കവി
ശ്രീ. പി.എ. ഗോപീകൃഷ്ണൻ, കവി
സംസ്ഥാന സെക്രട്ടറി, സിപിഐ(എം)

ജനറൽ സെക്രട്ടറി, സിപിഐ(എം)

സംസ്ഥാന സെക്രട്ടറി, സിപിഐ

സാമ്പത്തിക ശാസ്ത്രജ്ഞൻ

സാമ്പത്തിക ശാസ്ത്രജ്ഞൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി

സിപിഐ(എം) നേതാവ്

ജനറൽ സെക്രട്ടറി, സി.ഐ.ടി.യു.

സംസ്ഥാന സെക്രട്ടറി, സിപിഐ(എം)

സി.ഇ.ഒ, സ്റ്റാർട്ടപ്പ് മിഷൻ

മാധ്യമപ്രവർത്തകൻ

അസി. പ്രൊഫസർ കണ്ണൂർ സർവ്വകലാശാല

പോളിറ്റ്ബ്യൂറോ അംഗം, സിപിഐ(എം)

ചീഫ് എഡിറ്റർ, ദേശാഭിമാനി

കവി

സാഹിത്യ വിമർശകൻ

കവി

കവി